ആയിഷയ്ക്ക് ഇത് എന്തുപറ്റി! ആകെയൊരു മാറ്റം, ഇഷ തൽവാറിന്റെ പുത്തൻ ലുക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആയിഷയ്‌ക്ക് ഇത് എന്തുപറ്റി! ആകെയൊരു മാറ്റം, ഇഷ തൽവാറിന്റെ പുത്തൻ ലുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 06:02 pm IST
Facebook
Twitter
WhatsAppTelegram

നിവിൻ പോളി നായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. പിന്നീട് അങ്ങോട്ട് കലാലയങ്ങളിൽ തരം​ഗം തീർക്കാൻ ചിത്രത്തിന് സാധിച്ചു. അന്ന് വിനീത് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയായിരുന്നു ഇഷാ തൽവാർ.തട്ടമിട്ട് ആയിഷയായി വന്ന ഇഷയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. തട്ടം ഒരു ഫാഷനാവുകയും ചെയ്തു.

ഇതിന് ശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഇഷ മലയാളത്തിൽ ചെയ്തുള്ളു. പക്ഷേ അതൊന്നും ശ്രദ്ധിക്കപ്പെട്ടതുമില്ല. മോഡലിം​ഗിൽ നിന്നാണ് ഇഷ വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിവിധ ഭാഷകളിൽ അഭിനയിച്ച താരത്തിന്റെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇതിൽ നടിക്ക് അപ്പാടെ മാറ്റം സംഭവിച്ചെന്നാണ് മലയാളികൾ പറയുന്നത്. കോൾഡ് പ്ലേ കൺസേർട്ടിനെത്തിയ താരത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു ചാനൽ കാമറയിൽ പെട്ട നടി ആവേശത്തോടെ പ്രതികരിക്കുന്നതാണ് വീഡിയോ. മുഖത്തും കുത്തിലും ടാറ്റുവുമായെത്തിയ താരത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. താരം മറ്റൊരു വൈബിലാണെന്ന് പറയുന്നവരും ചുരുക്കമല്ല.

Coldplay Concert | અભિનેત્રી Isha Talwarએ કોલ્ડપ્લેને લઈ શું કહ્યું? | Tv13gujarati
.
.#Gujarat #Ahmedabd #coldplayconcert #ishatalwar #tv13gujarati #hakthigujarati pic.twitter.com/Q6U7eXJyYo

— TV13 Gujarati (@tv13gujarati) January 27, 2025

 

Tags: newishalooktalwar
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies