കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലകളുള്‍പ്പെടെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക ജാഗ്രതാ നിര്‍ദേശം. കോടഞ്ചേരി, കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ, കക്കയം മേഖലകളില്‍ മഴ ശക്തമായതോടെ പുഴകളിലെ ...

