ഉണ്ണിയെ ആദ്യം കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു; അനുഭവം പങ്കുവെച്ച് തമിഴ് നടൻ ശശികുമാർ
നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരൻ തിരക്കഥ എഴുതി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ. സൂരിയാണ് ചിത്രത്തിലെ ...