ഉണ്ണിയെ ആദ്യം കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു; അനുഭവം പങ്കുവെച്ച് തമിഴ് നടൻ ശശികുമാർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉണ്ണിയെ ആദ്യം കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു; അനുഭവം പങ്കുവെച്ച് തമിഴ് നടൻ ശശികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 11:05 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരൻ തിരക്കഥ എഴുതി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ. സൂരിയാണ് ചിത്രത്തിലെ നായകൻ. പ്രധാന കഥാപാത്രങ്ങളായി ശശികുമാറും ഉണ്ണി മുകുന്ദനും അഭിനയിക്കുന്നു. മികച്ച അഭിപ്രായങ്ങളോടെ ഗരുഡൻ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ, ഉണ്ണി മുകുന്ദനെ ആദ്യം കണ്ടത് മുതൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും തുറന്നു പറയുകയാണ് ശശികുമാർ.

“ഉണ്ണിയെ ആദ്യമായിട്ട് നേരിട്ട് കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു. മാളികപ്പുറം കണ്ടതിൽ പിന്നെ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം എങ്ങനെയായിരിക്കുമെന്നായിരുന്നു മുഴുവൻ ചിന്ത. ഉണ്ണി വളരെ ഹാർഡ് വർക്കാണ്. പേപ്പറിൽ എഴുതി പഠിച്ചതാണ് അദ്ദേഹം ഗരുഡനിലെ ഡയലോഗുകൾ പറഞ്ഞത്. ഉണ്ണി തമിഴ് എല്ലാം മലയാളത്തിൽ എഴുതി പഠിച്ചപ്പോൾ എനിക്ക് ഭയമാണ് ഉണ്ടായത്. ഇദ്ദേഹത്തിന്റെയൊപ്പം ആണല്ലോ ഞാൻ സ്ക്രീൻ ഷെയർ ചെയ്യേണ്ടതെന്ന് ഓർത്ത് ഭയന്നു”.

“സീൻ നമ്പർ പറഞ്ഞാൽ കറക്റ്റായി ഉണ്ണി മലയാളത്തിൽ എഴുതി പഠിച്ച ഡയലോഗ് ഓർത്തെടുത്ത് പറയും. എന്തൊക്കെ ചെയ്യണം എന്ന് സംവിധായകന്റെ അരികിൽ പോയി ചോദിച്ചു മനസ്സിലാക്കും. കാരവാനിൽ ഒന്നും പോയി വിശ്രമിക്കില്ല, ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരുന്നുകൊണ്ട് എല്ലാവരുമായും അദ്ദേഹം ഇടപഴുകുമായിരുന്നു. രാഷ്‌ട്രീയം, സിനിമ എന്നുവേണ്ട എല്ലാത്തിനെയും പറ്റി ഉണ്ണി മുകുന്ദൻ സംസാരിക്കും. അടുത്ത് ഇടപഴകിയപ്പോൾ ഉണ്ണിയെപ്പറ്റി ഒരുപാട് മനസ്സിലായി, വളരെയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം സിനിമയിലെത്തിയത്”- ശശികുമാർ പറഞ്ഞു.

 

 

Tags: tamil filmUnni MukundanSUBGarudanTamil actor sasikumar
Share
Tweet
SendShare

More News from this section

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

Latest News

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies