തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി
ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും സിനിമാ ആസ്വാദകരെയും ഒരേപോലെ കണ്ണീരിലാഴ്ത്തി പ്രമുഖ നടനും സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ റോയപ്പേട്ട ...






