48-ാം വയസ്സിൽ അമ്മയാകാൻ തയാറെടുപ്പുമായി പ്രിയതാരം ശർമിള
നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ താരം ശർമിള അമ്മയാകാനൊരുങ്ങുന്നു. തമിഴിൽ ഹാസ്യ വേഷങ്ങളിലൂടെയാണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. നാൽപത്തിയെട്ടുകാരിയായ നടി ഒരഭിമുഖത്തിലാണ് താൻ നാല് മാസം ഗർഭിണിയാണെന്ന് ...


