ഇത്ര വലിയ മകനുണ്ടോ...? ചോദ്യവുമായി ആരാധകർ; മകനും, അച്ഛനോടുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് തമിഴ് താരം മഹാലക്ഷ്മി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇത്ര വലിയ മകനുണ്ടോ…? ചോദ്യവുമായി ആരാധകർ; മകനും, അച്ഛനോടുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് തമിഴ് താരം മഹാലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ രംഗത്തും സീരിയൽ രംഗത്തുമുള്ള താരങ്ങൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയക്കുന്നത് പതിവാണ്. ചിത്രത്തിനടിയിൽ വന്ന് അഭിപ്രായങ്ങൾ പറയുകയും വിമർശിക്കുകയും ചെയ്യുന്ന ധാരാളം സോഷ്യൽ മീഡിയ ഉപഭോക്താക്കളുമുണ്ട്.

തമിഴ് സീരിയൽ-സിനിമ താരം മഹാലക്ഷ്മിയുടെ മകനോടൊപ്പമുള്ള ചിത്രമാണ് സാമൂഹ്യമാദ്ധ്യമങ്ങളൽ തരംഗമാകുന്നത്. സ്വന്തം അച്ഛനും മകനുമൊപ്പമുള്ള ചിത്രമാണ് മഹാലക്ഷ്മി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമാ നിർമാതാവായ രവീന്ദർ ചന്ദ്രശേഖരനുമായുള്ള രണ്ടാ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയ തുടർച്ചയായി വേട്ടയാടുന്ന താരമാണ് മഹാലക്ഷമി.

രവീന്ദറുമായുള്ള വിവാഹത്തിന് ശേഷം മഹാലക്ഷ്മി ഇതാദ്യമായാണ് മകൻ സച്ചിന്റെ ചിത്രം പങ്കുവെയ്‌ക്കുന്നത്. മഹാലക്ഷ്മിയ്‌ക്ക് ഇത്ര വലിയ മകനുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകനാണ് സച്ചിൻ. വിവാഹവും ബോഡി ഷെയിമിങും കാരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ദമ്പതിമാരാണ് മഹാലഷ്മിയും രവീന്ദർ ചന്ദ്രശേഖരനും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.

ഇരുവരുടെയും വിവാഹത്തിന് ശേഷം നിരവധി സൈബർ ആക്രമണകളാണ് താര ദമ്പതികൾക്കെതിരെ വന്നത്. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു വിമർശകരുടെ ആരോപണം. അടുത്തിടെ ഇരുവരും ബന്ധം വേർ പിരിഞ്ഞു എന്ന വ്യാജ വാർത്ത പുറത്തുവന്നിരുന്നു. അതിനെതിരെ പ്രതികരിച്ചും ഇരുവരും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് മകനും പിതാവിനുമൊപ്പമുള്ള ചിത്രം മഹാലക്ഷ്മി പങ്കുവയ്‌ക്കുന്നത്.

Tags: instagrammahalakshmiTamil actress
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies