കെ അണ്ണാമലൈ തിരികെ വരുന്നു; 3 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പൊതുവേദിയിൽ; കോയമ്പത്തൂരിൽ പൊതുയോഗം
കോയമ്പത്തൂർ: ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്പസിൽ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ...



