ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്ക്കൊപ്പം മെട്രോ യാത്ര
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടത്തിലെ ആദ്യ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കൊപ്പം പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി. ...


