കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ
തിരുച്ചിറപ്പള്ളി: കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെ സ്വകാര്യ പോളിടെക്നിക് കോളജ് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി തുറൈയൂരിനടുത്ത് കീരംപുരം സ്വദേശിനി സുകന്യ ...


