പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തമിഴ്‍നാട് സർക്കാർ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിനോട് ...

