ശത്രുക്കള്‍ അതിരുകടന്നാല്‍ തിരിച്ചടി ഉറപ്പ്; തമിഴ്നാട്ടില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി രാജ്‌നാഥ് സിംഗ്
രാധപുരം: ഭാരതം സമാധാനപ്രിയരായ രാഷ്ട്രമാണെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും തൊട്ടുവിളിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിലെ രാധപുരത്ത് നടന്ന തിരഞ്ഞെടുപ്പ് ...

