Tamilnadu Government - Janam TV
Friday, November 7 2025

Tamilnadu Government

കളക്ടർമാർക്ക് സമൻസയച്ചത് ഇഡി; സംസ്ഥാന സർക്കാരിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? സ്റ്റാലിൻ സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കള്ളപ്പണ ഇടപാട് കേസിൽ തമിഴ്‌നാട്ടിലെ കളക്ടർമാർ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ചു കളക്ടർമാർക്ക് ഇ.ഡി. ...

നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മതിൽ തകർന്നു; പോലീസുകാരന് ദാരുണാന്ത്യം

ചെന്നൈ: പഴക്കമുള്ള കെട്ടിടത്തിന്റെ മതിൽ തകർന്ന് പോലീസുകാരന് ദാരുണാന്ത്യം. മധുരയിലെ നെൽപ്പെട്ടൈയിലാണ് സംഭവം. അപകടത്തിൽ മറ്റൊരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഹെഡ് കോൺസ്റ്റബിളായ ശരവണനാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ ...

മുല്ലപ്പെരിയാർ സന്ദർശിക്കാൻ അനുമതിയില്ല;കേരളവും തമിഴ്നാടും തമ്മിൽ ധാരണയെന്ന് എൻ കെ പ്രേമ ചന്ദ്രൻ

ഇടുക്കി : മുല്ലപ്പെരിയാർ സന്ദർശിക്കാൻ എം പി മാരായ എൻ കെ പ്രേമചന്ദ്രനും, ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചു . സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് അനുമതി ...