കളക്ടർമാർക്ക് സമൻസയച്ചത് ഇഡി; സംസ്ഥാന സർക്കാരിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? സ്റ്റാലിൻ സർക്കാരിനോട് സുപ്രീംകോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളക്ടർമാർക്ക് സമൻസയച്ചത് ഇഡി; സംസ്ഥാന സർക്കാരിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? സ്റ്റാലിൻ സർക്കാരിനോട് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 07:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണ ഇടപാട് കേസിൽ തമിഴ്‌നാട്ടിലെ കളക്ടർമാർ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ചു കളക്ടർമാർക്ക് ഇ.ഡി. അയച്ച സമൻസ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ തമിഴ്‌നാട് സർക്കാർ ഹർജി നൽകിയിരുന്നു. സർക്കാരിന് എങ്ങനെയാണ് അന്വേഷണ ഏജൻസി കളക്ടർമാർക്ക് അയച്ച സമൻസിനെ ചോദ്യം ചെയ്യാനാവുകയെന്നും ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

”സംസ്ഥാനത്തിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? ഏത് നിയമപ്രകാരമാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിന് കേസിൽ എന്താണ് ഇത്രയ്‌ക്ക് താത്പര്യം. കളക്ടർമാർക്കെതിരായ സമൻസിനെതിരെ സർക്കാർ വിഷമിക്കുന്നതെന്തിനാണ്. കളക്ടർമാർ അവരുടെ സ്വന്തം നിലയ്‌ക്കാണ് സമൻസ് ചോദ്യംചെയ്യേണ്ടിയിരുന്നത്.” -ബെഞ്ച് പറഞ്ഞു. നിയമവിരുദ്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും അതിൽ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ നവംബർ 17 ന് വെല്ലൂർ, തിരുച്ചിറപ്പള്ളി, കരൂർ, തഞ്ചാവൂർ, അരിയല്ലൂർ ജില്ലാ കളക്ടർമാരെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരുന്നു. മൗലികാവകാശങ്ങൾ ലംഘിച്ചെന്നാരോപിച്ച് തമിഴ്‌നാട് സർക്കാരും ജില്ലാ കളക്ടർമാരും ചേർന്ന് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഹർജിയെ തുടർന്ന് ഇ.ഡി നോട്ടീസ് കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ എൻഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ സാങ്കേതിക നടപടികളിൽ കുരുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ തടയിടാനുള്ള ചില സംസ്ഥാനങ്ങളുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതി നിലപാട്. കേസ് 26ന് വീണ്ടും പരിഗണിക്കും.

 

Tags: collectorEDTamilnadu GovernmentSUPREMECOURT
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies