ബിജെപിയെക്കുറിച്ച് സംസാരിക്കാതെ തമിഴ്‌നാട്ടിൽ ഒരു പരിപാടിയും നടക്കില്ലെന്ന അവസ്ഥയിലേക്ക് അണ്ണാമലൈ അതിനെ വളർത്തി : തമിഴിസൈ സൗന്ദരരാജൻ
ചെന്നൈ: തമിഴ്‌നാട്ടിൽ താമര രണ്ടിലകളോടെ വിരിയുമെന്നു തമിഴ്‌നാട് ബിജെപിയുടെ മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ. ബിജെപി അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട നൈനാർ നാഗേന്ദ്രനെ അനുമോദിച്ചുകൊണ്ടു സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ...


