തമിഴ്നാട് വനം വകുപ്പിന് തലവേദനയായി അരിക്കൊമ്പൻ: കേരളത്തിനെതിരെ പെരിയാർ ടൈഗർ റിസർവിലെ ഉന്നതർക്ക് പരാതി നൽകി തമിഴ്‌നാട്
തൊടുപുഴ: അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടതോടെ പൊറുതിമുട്ടി തമിഴ്നാട് വനം വകുപ്പ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ...