ഇന്ത്യ ജയിക്കുന്നത് പന്തിൽ കൃത്രിമം കാട്ടി! അർഷദീപിന് റിവേഴ്സ് സ്വിംഗ് കിട്ടിയതെങ്ങനെ? അമ്പയർമാർ പൊട്ടന്മാരാകരുത്; ഇൻസമാം
ന്യൂഡൽഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പന്തിൽ കൃത്രിമം ...