പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; 83 ബൾബുകൾ, 19 ഫാനുകൾ, 3 എസി, പക്ഷെ ബിൽ പൂജ്യം; എംപിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു
ലക്നൗ: വൈദ്യുതി മോഷണക്കേസിൽ കുടുങ്ങി എസ്പി എംപി. യുപിയിലെ സംഭാലിൽ നിന്നുള്ള ലോക്സഭാംഗമായ സിയാവുർ റഹ്മാനാണ് മീറ്റർ റിഡിങ്ങിൽ കൃത്രിമം കാണിച്ചത്. തുടർന്ന് ഉത്തർപ്രദേശ് വൈദ്യുതി വകുപ്പ് ...