പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; 83 ബൾബുകൾ, 19 ഫാനുകൾ, 3 എസി, പക്ഷെ  ബിൽ പൂജ്യം;  എംപിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; 83 ബൾബുകൾ, 19 ഫാനുകൾ, 3 എസി, പക്ഷെ  ബിൽ പൂജ്യം;  എംപിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 02:15 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വൈദ്യുതി മോഷണക്കേസിൽ കുടുങ്ങി എസ്പി എംപി. യുപിയിലെ സംഭാലിൽ നിന്നുള്ള ലോക്സഭാംഗമായ സിയാവുർ റഹ്മാനാണ് മീറ്റർ റിഡിങ്ങിൽ കൃത്രിമം കാണിച്ചത്. തുടർന്ന് ഉത്തർപ്രദേശ് വൈദ്യുതി വകുപ്പ് പൊലീസ് സഹായത്തോടെ എംപിയിടെ വസതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ബുർക്കിന്റെ വീട്ടിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പട്ടികയും വൈദ്യുതി വകുപ്പ് പുറത്തുവിട്ടു. എംപിയുടെ ഇരുനില വീട്ടിൽ 83 ബൾബുകളും 19 ഫാനുകളും 3 എസികളുമുണ്ട്. ഇതുകൂടാതെ, ഗീസർ മുതൽ മൈക്രോവേവ് വരെയുള്ള വിവിധ വീട്ടുപകരണങ്ങൾ വേറെ. 16,480 വാട്ട് ഉപകരണങ്ങളാണ് ബിർക്കിന്റെ വീട്ടിൽ ഉപയോഗിച്ചതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

വീട്ടിലെ വൈദ്യുതി ഉപഭോഗം സ്ഥിരമായി പൂജ്യം രേഖപ്പെടുത്തിയതിനാൽ വൈദ്യുതി വകുപ്പ് പഴയ മീറ്ററുകൾ സീൽ ചെയ്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു. പിന്നാലെ പുതിയ സ്മാർട് മീറ്ററുകൾ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളക്കളി പുറത്ത് വന്നത്.

സംഭാലിൽ അടുത്തിടെ നടന്ന കലാപക്കേസിലെ മുഖ്യ പ്രതിയാണ് സിയാവുർ റഹ്മാൻ. കോടതി ഉത്തരവിനെ തുടർന്ന് സർവേ എത്തിയ ഉദ്യോ​ഗസ്ഥരെ എംപിയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. പിന്നാലെ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

Tags: Electrcity Billtampering
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies