Tanzania - Janam TV
Friday, November 7 2025

Tanzania

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

കുലാഭിവൃദ്ധിക്കായി പ്രയത്നിക്കുന്ന ടാൻസാനിയൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സ്വന്തം കുടുംബത്തെ ഒരു കൊച്ചുസാമ്രാജ്യമായി പ്രഖ്യാപിക്കാൻ ഉതകുന്ന രീതിയിൽ അം​ഗസംഖ്യ ഉയർത്താനുള്ള കഠിനശ്രമത്തിലാണ് ഇദ്ദേഹം. ലക്ഷ്യം നിറവേറ്റുന്നതിന്റെ ...

‘ IIT മദ്രാസ്’ ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്‌ട്ര ക്യാമ്പസ് ടാൻസാനിയയിൽ തുറന്നു

ഗൂഗിൾ അടക്കമുള്ള ലോകത്തെ പ്രസിദ്ധ കമ്പനികളുടെ തലപ്പത്തിരിക്കുന്ന സിഇഒകൾ ഇന്ത്യക്കാരാണെന്ന് നമുക്ക് അറിയാം. സുന്ദർ പിച്ചെയെയോ, സത്യ നദല്ലെയോ മാതൃകയാക്കി പഠിക്കാൻ ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. ലോകരാജ്യങ്ങൾ ...

ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി അംഗത്വ പുന:സംഘടന; ഇന്ത്യയും ടാൻസാനിയയും ഒന്നിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും ടാൻസാനിയയും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ദമ്മു രവി. രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും ...

വിമാനം തടാകത്തിൽ തകർന്നുവീണു; മരണം 19 ആയി; തകർന്നത് 43 യാത്രക്കാരുമായി പോയ വിമാനം

ടാൻസാനിയ : ടാൻസാനിയയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണ് ഉണ്ടായ  അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കാണ് 43 പേരുമായി പോയ ചെറുവിമാനം തകർന്നുവീണത്. ...

യാത്രക്കാരുമായി പോയ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; ദുരന്തം

ടാൻസാനിയ : യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ടാൻസാനിയയിലാണ് സംഭവം. 40 പേരുമായി പോയ ചെറിയ വിമാനമാണ് വിക്ടോറിയ തടാകത്തിലേക്ക് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ മരണം ...

ആഫ്രിക്കയുടെ മേൽക്കൂരയിലും ഇനി അതിവേഗ ഇന്റർനെറ്റ്; കിളിമഞ്ചാരോ പർവ്വത മുകളിൽ ആശയവിനിമയത്തിന് സൗകര്യമൊരുക്കി ടാൻസാനിയ

ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതത്തിൽ ഇന്റർനെറ്റ് സൗകര്യം സജ്ജമാക്കി ടാൻസാനിയ. ടാൻസാനിയയുടെ ബ്രോഡ്ബാൻഡ് സംരംഭത്തിന് കീഴിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,900 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ...

ഒരുവശത്ത് ഇന്ത്യയ്‌ക്കെതിരെ വിവാദമുയർത്താൻ കഠിനശ്രമം; മറുവശത്ത് ഇന്ത്യയെന്ന യഥാർത്ഥ സുഹൃത്തിന് നന്ദിയറിയിച്ച് ടാൻസാനിയ

ദൊദോമ: ഒരുവശത്ത് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉൾപ്പെടെ പല രാജ്യങ്ങളും മനഃപൂർവ്വം വിവാദങ്ങളുയർത്തുമ്പോൾ മറുവശത്ത് ഇന്ത്യയുടെ നടപടികൾക്ക് നന്ദിയറിയിക്കുകയാണ് ടാൻസാനിയ. കിഴക്കൻ-ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ നേരിടുന്ന ജലപ്രതിസന്ധി ...

ടാൻസാനിയൻ കലാകാരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു

ഇൻറർനെറ്റ് വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ കലാകാരനാണ് കിലി പോൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവട് വച്ച് വീഡിയോകളിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ടാൻസാനിയൻ നർത്തകൻ ...

കടലാമയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു; 22 പേർ ആശുപത്രിയിൽ

സൻസിബാർ (ടാൻസാനിയ): കടലാമയിറച്ചി കഴിച്ച മൂന്ന് കുട്ടികൾ മരിച്ചു. ടാൻസാനിയയിലെ സാൻസിബാറിൽ പേംമ്പ ദ്വീപിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. 22 പേരെ ആശുപത്രിയിൽ ...

ടാൻസാനിയയിലെ ഫ്രാൻസ് എംബസിക്ക് സമീപം വെടിവെപ്പ്; പോലീസുകാരും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു

ദാറുസ്സലാം: ടാൻസാനിയയിലെ ഫ്രാൻസ് എംബസിക്ക് സമീപത്തുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു. കാറിൽ തോക്കുമായെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തിയ ശേഷം ...