തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി
കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരൻ വിജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം. സതീശനെയും തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ സംസ്ഥാന ...


