പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി
വാഷിംഗ്ടൺ: ഭൂമിയെ നിലനിർത്തി, ചരാചരങ്ങളെയും പ്രകൃതിയയെും നന്മ തിന്മകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് രാമായണമെന്ന് യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിംഗ് സന്ധു. ഒരാൾ അതിനുള്ളിലെ പാഠംങ്ങളെ ...


