36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർഗീയ ധ്രുവീകരണത്തിനും ശ്രമം
കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ...