കമ്മിൻസ് തന്ത്രം..! ഹൈദരാബാദിൽ ചെന്നൈയെ മെരുക്കി സൺറൈസേഴ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കമ്മിൻസ് തന്ത്രം..! ഹൈദരാബാദിൽ ചെന്നൈയെ മെരുക്കി സൺറൈസേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാരെ മെരുക്കി സൺറൈസേഴ്സ് ബൗളർമാർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. ടോസ് നേടിയ കമ്മിൻസ് ചെന്നൈയെ ബാറ്റിം​ഗിന് വിടുകയായിരന്നു. പതിഞ്ഞ തുടക്കമായിരുന്ന ചെന്നൈക്ക്. ഓപ്പണർമാരായ രചിൻ രവീന്ദ്രയ്‌ക്കും(12), ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദിനും(26), വേ​ഗത്തിൽ സ്കോർ ഉയർത്താനായില്ല. മൂന്നാം ഓവറിൽ രചിനെ മടക്കി ഭുവനേശ്വർ കുമാറാണ് ചെന്നൈയെ ആദ്യം ഞെട്ടിച്ചത്. ഏഴാം ഓവറിൽ ക്യാപ്റ്റനെ മടക്കി ഷഹബാസ് അഹമ്മദും കമ്മിൻസിന്റെ തന്ത്രം കളത്തിൽ നടപ്പാക്കി.

എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച രഹാനെ-ദുബെ സഖ്യമാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേർന്ന് 39 പന്തിൽ 65 റൺസടിച്ച് മുന്നേറവെ ദുബെയ മടക്കി കമ്മിൻസാണ് കൂട്ടുക്കെട്ട് പൊളിക്കുന്നത്. 24 പന്തിൽ 45 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 35 റൺസെടുത്ത രഹാനയും കൂടാരം കയറി. ഇതോടെ ചെന്നൈ പതറി. 23 പന്തിൽ 31 റൺസെടുത്ത ജഡേജയ്‌ക്കും 13 റൺസെടുത്ത് പുറത്തായ ഡാരിൽ മിച്ചലിനും അവസാന ഓവറുകളിൽ വേ​ഗത്തിൽ സ്കോ‍ർ ഉയർത്താനാകാത്തത് തിരിച്ചടിയായി.

കമ്മിൻസ്, ഭുവനേശ്വർ കുമാർ,ടി.നടരാജൻ,ഷഹബാസ് അഹമ്മദ്, ജയദേവ് ഉനാ​​ദ്ഘട് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മദ്യ ഓവറുകളിലും അവസാന ഓവറുകളിലും സ്ലോ ബോളുകളും ഷോ‍ർട്ട് ബോളുകളും കൊണ്ടാണ് ചെന്നൈ ബാറ്റർമാരെ ഹൈദരാബാദ് ബൗളർമാർ വട്ടം ചുറ്റിച്ചത്. ദുബെ വീണതോടെ ചെന്നൈയ്‌ക്ക് കൂറ്റനടികൾക്ക് സാധിച്ചില്ല. അവസാന ഓവറിൽ ധോണി ബാറ്റു ചെയ്യാനെത്തിയെങ്കിലും രണ്ടു പന്തിൽ ഒരു റൺസാണ് നേടാനായത്.

Tags: Sunrisers Hyderabadagainstchase166 runtargetCHENNAI SUPER KINGS
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies