ഇലകളിൽ പ്രധാനി ചേമ്പില! കഴിക്കാം തോരനായി, നേടാം ഈ ഗുണങ്ങൾ
ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്നതാണ് ഇലക്കറികൾ. ചീരയും മുരിങ്ങയിലയും മത്തയിലയും മാത്രം കഴിച്ച് ശീലിക്കുന്നവരായ നമ്മളിൽ പലർക്കും അറിയാത്ത ഒന്നാണ് ചേമ്പില. തോരനായും കറിയായുമൊക്കെ ചേമ്പില പാകം ചെയ്യാവുന്നതാണ്. ...

