ഇലകളിൽ പ്രധാനി ചേമ്പില! കഴിക്കാം തോരനായി, നേടാം ഈ ​ഗുണങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇലകളിൽ പ്രധാനി ചേമ്പില! കഴിക്കാം തോരനായി, നേടാം ഈ ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണം ചെയ്യുന്നതാണ് ഇലക്കറികൾ. ചീരയും മുരിങ്ങയിലയും മത്തയിലയും മാത്രം കഴിച്ച് ശീലിക്കുന്നവരായ നമ്മളിൽ പലർക്കും അറിയാത്ത ഒന്നാണ് ചേമ്പില. തോരനായും കറിയായുമൊക്കെ ചേമ്പില പാകം ചെയ്യാവുന്നതാണ്. ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ് ചേമ്പില.

വെെറ്റമിൻ എ, ബി,സി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ്, മം​ഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയും ചേമ്പിലയിൽ സമ്പന്നമാണ്. പേശികളുടെ ആരോ​ഗ്യത്തിനും കണ്ണിന്റെ ആരോ​ഗ്യത്തിനും ചേമ്പില സഹായിക്കുന്നു. എല്ലാ ഇലകളെയും പോലെ ചേമ്പിലയും രക്തം വർ‌ദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന തളർച്ചയും ക്ഷീണവുമൊക്കെ പരിഹരിക്കാനും ചേമ്പിലയ്‌ക്ക് കഴിയുന്നു. ​ഗർഭകാലത്ത് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്ന ഫോളേറ്റുകളും ചേമ്പിലയിൽ സമ്പന്നമാണ്.

​ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്‌ക്കും വികാസത്തിനും ചേമ്പില കഴിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും ചേമ്പില സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യത്തിനും ഇത് മികച്ചതാണ്. ആരോ​ഗ്യദായകമായ ചേമ്പില തോരനായും കഴിക്കാം… ദാ ഇങ്ങനെ..

തളിരില വേണം കറി വയ്‌ക്കാനെടുക്കാൻ. ചേമ്പിലയെ തണ്ടിൽ നിന്ന് വേർപ്പെടുത്തിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നാലെ ചേമ്പില ചെരുതായി അരിഞ്ഞെടുക്കുക. ഉണക്കമുളക് ചതച്ചെടുക്കുക. ഇതിലേക്ക് ചെറുവുള്ളിയും ചേർത്ത് ചതയ്‌ക്കുക.

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചതച്ചെടുത്ത ഉള്ളിയും മുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോൾ മഞ്ഞപ്പൊടി ചേർത്തുകൊടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പില ചേർക്കുക. തുടർന്ന് മിക്സ് ചെയ്ത് അടച്ച് വച്ച് വേവിക്കുക.

Tags: SUBTaro Leaves
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies