‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീൻ ഏകദേശം ഇരുപത് വർഷത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഓഗസ്റ്റ് 1-ന് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ നടക്കുന്ന ...

