ആഭരണങ്ങളും ഡ്യൂട്ടി ഫ്രീ സന്ദർശനവും കുറയ്‌ക്കുക; ക്യാബിൻ ക്രൂവിന് നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ
ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കിയതിനുശേഷം ക്യാബിൻ ക്രൂവിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി കമ്പനി. ആഭരണങ്ങൾ പരമാവധി കുറയ്ക്കുക,ഡ്യൂട്ടി ഫ്രീ സന്ദർശനങ്ങൾ ഒഴിവാക്കുക, യാത്രക്കാർ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങൾ ...