TATA NANO - Janam TV

TATA NANO

‘ടാറ്റയെ ഓടിച്ചത് ഞങ്ങളല്ലാ, അവരുമുണ്ട്‘: ബംഗാളിന്റെ വികസന മുരടിപ്പിൽ പരസ്പരം പഴിചാരി മമതയും സിപിഎമ്മും- Mamata against CPIM

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസന മുരടിപ്പിൽ സിപിഎമ്മിനെ പഴിചാരി മമത ബാനർജി. ബംഗാളിന് ടാറ്റ നാനോ ഫാക്ടറി നഷ്ടമാകാൻ കാരണം സിപിഎമ്മാണെന്ന് മമത പറഞ്ഞു. വടക്കൻ ബംഗാളിൽ ...

രണ്ട് ലക്ഷം രൂപയ്‌ക്ക് ടാറ്റാ നാനോ ഹെലികോപ്ടറായി: ദിവസ വാടക 15,000 രൂപ മാത്രം, കുഞ്ഞൻ കാർ ഹെലികോപ്ടർ ആക്കിയ കഥ

പത്തുവർഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ ...