ഇനി ടാറ്റ പോകാം ടാറ്റ നെക്‌സോൺ ഫേസ്ലിഫ്റ്റിനോടൊപ്പം; വിപണി കീഴടക്കാൻ സെപ്റ്റംബർ 14-ന് പുതിയ താരോദയം
ജനപ്രിയ വാഹന നിർമ്മാണ കമ്പനികളിലൊന്നായ ടാറ്റ മോർട്ടോഴ്‌സ് ഇന്ത്യൻ വിപണി കീഴടക്കാൻ ടാറ്റ നെക്‌സോണിനെ അടിമുടി പുതുക്കി അവതിരിപ്പിക്കാൻ പോകുകയാണ്. ടാറ്റ നെക്‌സോൺ ഫേസ്ലിഫ്റ്റ് സെപ്റ്റംബർ 14-ന് ...

