ഇനി ടാറ്റ പോകാം ടാറ്റ നെക്‌സോൺ ഫേസ്ലിഫ്റ്റിനോടൊപ്പം; വിപണി കീഴടക്കാൻ സെപ്റ്റംബർ 14-ന് പുതിയ താരോദയം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ടാറ്റ പോകാം ടാറ്റ നെക്‌സോൺ ഫേസ്ലിഫ്റ്റിനോടൊപ്പം; വിപണി കീഴടക്കാൻ സെപ്റ്റംബർ 14-ന് പുതിയ താരോദയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ വാഹന നിർമ്മാണ കമ്പനികളിലൊന്നായ ടാറ്റ മോർട്ടോഴ്‌സ് ഇന്ത്യൻ വിപണി കീഴടക്കാൻ ടാറ്റ നെക്‌സോണിനെ അടിമുടി പുതുക്കി അവതിരിപ്പിക്കാൻ പോകുകയാണ്. ടാറ്റ നെക്‌സോൺ ഫേസ്ലിഫ്റ്റ് സെപ്റ്റംബർ 14-ന് വിപണികളിലേക്കെത്തും. ഇതിനോടൊപ്പം ടാറ്റ നെക്‌സോൺ ഇവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പും ഇന്ത്യയിൽ എത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മികച്ച മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന നെക്‌സോൺ ഫേസ്ലിഫ്റ്റിനെ കുറിച്ച് കൂടുതലറിയാം..

ടാറ്റ നെക്‌സോൺ

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ് യുവികളിലൊന്നാണ് ടാറ്റ നെക്‌സോൺ. 2017-ലാണ് ടാറ്റ നെക്‌സോൺ ആദ്യമായി വിപണിയിലെത്തുന്നത്. ജനപ്രീതിയാർജിച്ച ഈ വാഹനത്തെ അടിമുടി മാറ്റി കൂടുതൽ ആധിപത്യം നേടാൻ ഒരുങ്ങുകയാണ് കമ്പനി.

പുതിയ ഡിസൈൻ

നെക്‌സോണിന്റെ മാറ്റിയ പതിപ്പിൽ അലോയ് ചക്രങ്ങളും അവയുടെ വശങ്ങളിലെ ചെറിയ മാറ്റങ്ങളുമാണുള്ളത്. വാഹനത്തിന്റെ പിൻഭാഗത്തായി പുതിയ ഇൻസെർട്ടുകളും Y- ആകൃതിയിലുള്ള പാേറ്റണും ട്വീക്ക് ചെയ്ത് ടെയിൽഗേറ്റും ഉണ്ടായിരിക്കും. എൽ. ഇഡി ടെയിൽ ലാമ്പുകളോടെയാണ് ഈ കാർ വിപണിയിലിറങ്ങുന്നത്. കൂടാതെ മാറ്റി നിർമ്മിച്ച ബമ്പറും റിഫ്‌ളക്ടറുകളും വാഹനത്തിൽ ഉണ്ടായിരിക്കും.

ഇന്റീരിയർ ഡിസൈൻ

ടാറ്റ മോട്ടോഴ്‌സിന്റെ ഈ പുതുക്കിയ കാർ പതിപ്പിൽ ഡാഷ്‌ബോർഡിനും സെൻസർ കൺസോളിനുമൊപ്പം ഇല്ലുമിനേറ്റഡ് ലോഗോയുമായിട്ടാണ് പുതിയ ടു-സ്പോക്ക് സ്റ്റിയറിങ് വീൽ വരുന്നത്. ഇതിനു പുറമെ കപ്പാസിറ്റീവ് കൺട്രോളുകൾ, സ്ലീക്കർ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയർലെസ് ചാർജിങ് സൗകര്യം എന്നിവ ഉൾപ്പെടെയുള്ള വലിയ മാറ്റങ്ങളാണ് പുതിയ നെക്‌സോൺ കാറിന് കമ്പനി നൽകിയിരിക്കുന്നത്.

എഞ്ചിൻ ഓപ്ഷനുകൾ

1.2 ലിറ്റർ ത്രീ-പോട്ട് റിവട്രോൺ ടർബോ പെട്രോൾ എഞ്ചിൻ, 1.5ലിറ്റർ ഫോർ സിലിണ്ടർ റിവോടോർക്ക് ടർബോ ഡീസൽ എഞ്ചിൻ പതിപ്പുകളിലാണ് വാഹനം എത്തുന്നത്. 120 പിഎസ് പവറാണ് പെട്രോൾ എഞ്ചിൻ നൽകുന്നത്. 110 പിഎസ് പവറാണ് ഡീസൽ എഞ്ചിൻ വാഹനത്തിന് നൽകുന്നത്.

 

Tags: SUBtata nekson new version
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies