ടാറ്റു പാർലറിന്റെ മറവിൽ നാവ് പിളർത്തൽ ശസ്ത്രക്രിയ; നടത്തിപ്പുകാരനേയും സഹായിയേയും അറസ്റ്റ് ചെയ്ത് പൊലീസ്
ചെന്നൈ: ടാറ്റു പാർലറിന്റെ മറവിൽ യുവാക്കളിൽ നാവ് പിളർത്തൽ ശസ്ത്രക്രിയ നടത്തിയ ആളും സഹായിയും അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിൽ ടാറ്റു പാർലർ നടത്തി വരികയായിരുന്ന ഹരിഹരൻ ഇയാളുടെ സഹായി ...