ഭക്തർ സമർപ്പിച്ച സ്വർണം ബാങ്കിലേക്ക്; എസ്ബിഐയിൽ നിക്ഷേപിക്കുന്നത് 535 കിലോ സ്വർണം; പ്രതിവർഷം പലിശയിനത്തിൽ ദേവസ്വം ബോർഡിന് 10 കോടി രൂപ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിലേക്ക് കൈമാറും. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത ഭക്തർ സമർപ്പിച്ച ...