സൂപ്പർസ്റ്റാർ നികുതി നൽകുന്നതിലും സ്റ്റാറാണ്; തമിഴ് സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന നികുതിദായകനായി രജനീകാന്ത്- Rajinikanth, Tax Department
തമിഴ്സിനിമാ മേഖലയിൽ ഏറ്റവും വലിയ തുക പ്രതിഫലമായി വാങ്ങുന്ന താരമാണ് രജനീകാന്ത്. വർഷത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എങ്കിലും ചെയ്യുന്ന ചിത്രങ്ങളെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ഇപ്പോൾ ...


