സൂപ്പർസ്റ്റാർ നികുതി നൽകുന്നതിലും സ്റ്റാറാണ്; തമിഴ് സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന നികുതിദായകനായി രജനീകാന്ത്- Rajinikanth, Tax Department
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂപ്പർസ്റ്റാർ നികുതി നൽകുന്നതിലും സ്റ്റാറാണ്; തമിഴ് സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന നികുതിദായകനായി രജനീകാന്ത്- Rajinikanth, Tax Department

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്സിനിമാ മേഖലയിൽ ഏറ്റവും വലിയ തുക പ്രതിഫലമായി വാങ്ങുന്ന താരമാണ് രജനീകാന്ത്. വർഷത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എങ്കിലും ചെയ്യുന്ന ചിത്രങ്ങളെല്ലാം ബി​ഗ് ബജറ്റ് ചിത്രങ്ങളാണ്. ഇപ്പോൾ താരത്തെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം എത്തിയിരിക്കുകയാണ്. തമിഴ് വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടച്ചതിനാണ് നികുതി വകുപ്പ് നടനെ ആദരിച്ചത്.

ചെന്നൈയിൽ ആദായ നികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ഉയർന്ന നികുതിദായകനുള്ള ബഹുമതി പത്രം രജനീകാന്തിന് ലഭിച്ചു. നടന് വേണ്ടി മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തന്റെ അച്ഛന് ലഭിച്ച ആദരവിൽ ഐശ്വര്യ സന്തോഷം പങ്കുവെച്ചു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ ആണ് അണിയറയിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കന്നഡ നടൻ ശിവരാജ്കുമാറും അവതരിപ്പിക്കുന്നു. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലർ എന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നടന്മാരായ ശിവകാര്‍ത്തികേയനും ചിമ്പുവും സിനിമയുടെ ഭാഗമായേക്കുമെന്നും സൂചനകളുണ്ട്.

Tags: Tax departmentRajinikanth
Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies