സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ മേയർ; നഗരസഭയ്‌ക്കുളളിൽ പൂജവെച്ച് വിജയദശമി ആഘോഷിച്ച് ബിജെപി കൗൺസിലർമാർ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭയ്ക്കുളളിൽ വിജയദശമി ആഘോഷം. 16 ദിവസമായി സമരം ചെയ്യുന്ന ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിലാണ് നഗരസഭ കൗൺസിൽ ഹാളിനുള്ളിൽ പൂജവച്ചു വിജയദശമി ആഘോഷിക്കുന്നത്. വീട്ടുകരം ...