‘ചായയെന്നു പറഞ്ഞാൽ ഇതാണ് ചായ’! ചായ കുടി അവസാനിപ്പിക്കാൻ ആഗ്രഹമുള്ളവർക്കായി അടിപൊളി ചായയുമായി ബംഗ്ലാദേശിലെ ഒരു കുക്ക്
ചായ ഒരു വികാരമാണ് പലർക്കും. സ്ഥിരമായി ചായ കുടിക്കുന്നവർക്ക് നേരത്തിനും കാലത്തിനും ചായ കുടിച്ചില്ലെങ്കിൽ തലവേദന അനുഭവപ്പെടാറുണ്ടെന്ന് പലരും പറയാറുണ്ട്. എന്നാൽ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള കുക്ക് ...

