ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ ക്രൂരമർദ്ദനം
ആലപ്പുഴ: മാലദ്വീപിലെ സ്കൂളിൽ മലയാളി അധ്യാപികയ്ക്ക് നേരെ വിദ്യാർത്ഥിയുടെ ആക്രമണം. ക്ലാസിനിടെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതിനാണ് അധ്യാപികയെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ അധ്യാപികയുടെ ...

