teacher - Janam TV
Friday, November 7 2025

teacher

സൂര്യനമസ്‌കാരത്തിന്റെ മറവിൽ പഠിപ്പിച്ചത് നിസ്കാരം;  സ്കൂൾ അദ്ധ്യാപകനെതിരെ പരാതി; ജബൂർ തദ്വിക്ക് സസ്പെൻഷൻ

ലക്നൗ: സൂര്യനമസ്‌കാരത്തിന്റെയും മറവിൽ  വിദ്യാർത്ഥികളെ നിസ്കാരം പഠിപ്പിച്ച ‍അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. ദിയോഹാരി ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂളിലെ അദ്ധ്യാപകനായ ജബൂർ ...

കുട്ടിയെ ശകാരിച്ചതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം; മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ചുതകർത്തു

കണ്ണൂർ: വേദപാഠന ക്ലാസിൽ കുട്ടിയെ ശകാരിച്ചതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം. ശ്രീകണ്ഠപുരം ചെമ്പേരിയിലാണ് സംഭവം. എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയായ ബിജു തയ്യലിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ...

ദിവ്യാം​ഗയായ യുവതിയുടെ കയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു ; അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി കുടുംബം

മലപ്പുറം: ദിവ്യാം​ഗയായ യുവതിക്ക് നേരെ അദ്ധ്യാപികയുടെ ക്രൂരത. അദ്ധ്യാപിക യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വലിയകുന്ന് പുനർജനിയിലെ അദ്ധ്യാപികയ്ക്കെതിരെയാണ് പരാതി ഉയരുന്നത്. വീട്ടിലെത്തിയപ്പോഴാണ് ...

സ്വതന്ത്ര്യദിന സന്ദേശത്തിൽ കേന്ദ്രസർക്കാരിനെ അപകീർത്തിപ്പെടുത്തി;സ്കൂൾ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കാസ‍ർക്കോട്: സ്കൂളിലെ സ്വാതന്ത്രദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വ്യാജ പരാമർശം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. കുണ്ടംകുഴി ജിഎച്ച്എസ്എസിലെ കൃഷ്ണൻ എന്ന അദ്ധ്യാപകനെതിരെയാണ് പരാതി. ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

കൊടുവാളുമായി കാറിൽ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി; നടുക്കുന്ന വീ‍ഡിയോ

ബസ് കാത്തിരുന്ന സ്കൂൾ ടീച്ചറെ നടു റോഡിൽ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ ...

ക്ലാസ് മുറിയിൽ 15-കാരനെ രണ്ടുവർഷം ലൈം​ഗികാതിക്രമത്തിനിരയാക്കി; അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം തടവ്

ക്ലാസ് മുറിയിൽ 15-കാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതുൾപ്പടെ 52 ലൈം​ഗികാതിക്രമ കുറ്റങ്ങൾ ചുമത്തിയ അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം കഠിന തടവ്. 30-കാരിയായ ക്രിസ്റ്റീന ഫോർമെല്ലയാണ് പ്രതി. ഇവർ ...

വിചാരണവേളയിൽ വിദ്യാർത്ഥികൾ മൊഴി മാറ്റി; ആറ് പോക്സോ കേസുകളിൽ പ്രതിയായ അദ്ധ്യാപകന് ജാമ്യം

തിരുവനന്തപുരം: പരാതിനൽകിയ വിദ്യാർത്ഥികൾ വിചാരണവേളയിൽ കൂറുമാറിയതിനെത്തുടർന്ന് 6 പോക്സോ കേസുകളിൽ പ്രതിയായ അദ്ധ്യാപകന് ജാമ്യം.171 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ ...

ഹൈന്ദവ വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിപ്പിക്കും; ഭീഷണിപ്പെടുത്തി പീഡിപ്പിക്കും; അദ്ധ്യാപകൻ മൈനുദ്ദീനെതിരെ വ്യാപക പരാതി

അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുപിയിലെ ഖുഷിന​ഗർ ജില്ലയിലെ മല്ലുദീ കൃഷക് ഇന്റർ കോളേജിലായിരുന്നു സംഭവം. ഇവിടെ പ്രാ​ദേശികർ നടത്തിയ ...

ഒപ്പം സിനിമയിൽ അനുവാദമില്ലാതെ ഫോട്ടോ ഉപയോ​ഗിച്ചു, മാനസിക വിഷമത്തിന് കാരണമായി; യുവതിയുടെ പരാതിയിൽ കോടതി നടപടി, നഷ്ടപരിഹാരം നൽകാൻ നിർദേശം

മോഹൻലാൽ നായകനായ ഒപ്പം സിനിമക്കെതിരെ പരാതി നൽകിയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ചാലക്കുടി മുൻസീഫ് ...

 ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവുമായി പ്രണയം; സ്വകാര്യദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ ശ്രമം; അദ്ധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റിൽ. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെം​ഗളൂരു സെൻട്രൽ ...

MBA ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തള്ളി; പുനഃപരീക്ഷ തിങ്കളാഴ്‌ച തന്നെ നടത്തുമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ വീണ്ടും പരീക്ഷാനടത്താൻ തീരുമാനം. വൈസ് ചാൻസലർ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വീഴ്ച വരുത്തിയ അദ്ധ്യാപകനെ ...

കേരള സർവകലാശാലയിലെ MBA ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോകുമ്പോൾ നഷ്ടമായെന്ന് അദ്ധ്യാപകൻ; പുനഃപരീക്ഷ നടത്താൻ നീക്കം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ 2022-2024 ബാച്ച് എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ വാദം. ...

ഭാര്യയുമായി അവിഹതമെന്ന് മനസിലാക്കി!കൈ-കാലുകളും വായയും ബന്ധിച്ച്, യോ​ഗ അ​​ദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി

ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയിച്ച് യോ​ഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്. ഹരിയാനയിലെ ചർ‍ഖി ദാ​ദ്രിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 24ന് നടന്ന സംഭവം മാസങ്ങൾക്കിപ്പുറമാണ് പുറം ...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസാ അദ്ധ്യാപകനെ പാലക്കാട് ചാലിശ്ശേരി പൊലീസ് പിടികൂടി മലപ്പുറം അരപ്പംകുഴി കീഴാറ്റൂർ ചുള്ളി വീട്ടിൽ 51 വയസുള്ള സെയ്താലി ആണ് ...

മറ്റു മതക്കാരുടെ ആരാധനാലയങ്ങളിൽ സിപിഎം ഇടപെടുമോ? ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർക്കുന്നതിന്റെ ഉത്തമ ഉദാഹരണം; കെപി ശശികല ടീച്ചർ

തിരുവനന്തപുരം:ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർത്ത് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളും ഓഫീസുകളുമാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് കടയ്ക്കൽ ക്ഷേത്രത്തിലെ സംഭവങ്ങളെന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ. മറ്റ് ...

ഹിന്ദുവിദ്യാർത്ഥിയുടെ കൈത്തണ്ടയിലെ ചരട് മുറിച്ചുമാറ്റി; ദക്ഷിണാഫ്രിക്കൻ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം; നടപടി ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഹിന്ദുവിദ്യാർത്ഥിയുടെ കയ്യിൽ കെട്ടിയിരുന്ന മതപരമായ ചരട് മുറിച്ചുമാറ്റിയ സ്കൂൾ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം. അദ്ധ്യാപകന്റെ പ്രവൃത്തി മാതാപിതാക്കൾ ചോദ്യം ചെയ്തു. വിവേകശൂന്യവും നിരുത്തരവാദപരവുമായ നടപടിയാണ് ...

മറ്റൊരു വിവാഹം ഉറപ്പിച്ചു, അദ്ധ്യാപികയെ കത്തിച്ച് കൊന്ന് വിവാഹിതനായ മുൻ കാമുകൻ

പ്രതാപ് ​ഗഡിൽ അദ്ധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്തി മുൻ കാമുകൻ. ഇയാൾ വിവാഹിതനാണ്. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പാടത്ത് നിന്നാണ് യുവതിയുടെ ...

13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ​ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം പുലർത്തുകയും ​ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ​ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. ...

കുറുക്കൻ സ്‌കൂട്ടറിന് മുന്നിൽ ചാടി; പരിക്കേറ്റ അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: കുറുക്കൻ മുന്നിൽ ചാടിയതിനെ തുടർന്ന് സ്‌കൂട്ടറിൽ നിന്നുവീണ് പരിക്കേറ്റ അദ്ധ്യാപിക മരിച്ചു. ഇ. വി. സുനിത (48) ആണ് മരിച്ചത്. പാലക്കാട് ചളവറ ഗവ.യുപി സ്‌കൂളിലെ ...

സ്വകാര്യഭാഗത്ത് നുള്ളി മുറിവേൽപ്പിച്ചു; ഹാലിളകിയ ടീച്ചറുടെ ക്രൂരത നാല് വയസുകാരിയോട്; കേസ്

തിരുവനന്തപുരം: നാലു വയസുകാരിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗത്ത് അദ്ധ്യാപിക മുറിവേൽപ്പിച്ചു. ശുചിമുറിയിൽ പോയതിന് വഴക്കുപറഞ്ഞ ശേഷം മുറിവേൽപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരം ...

കൗൺസിലിംഗിനിടെ കുട്ടികൾ വെളിപ്പെടുത്തിയത് ലൈംഗികാതിക്രമം; അദ്ധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്‌കൂൾ അദ്ധ്യാപകൻ ബിനോജ് കൃഷ്ണയാണ് പിടിയിലായത്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് ...

ചൈനയുടെ കണക്കിലെ ‘ബുജി’ യും പറ്റിപ്പ് ആയിരുന്നോ? ആഗോള ഗണിതശാസ്ത്ര മത്സരത്തിൽ റാങ്ക് നേടിയത് അദ്ധ്യാപികയുടെ സഹായത്തോടെ

ബെയ്ജിങ്: ഗണിത ശാസ്ത്രത്തിൽ ഭാവിയുടെ വാഗ്ദാനമെന്ന് ചൈന വിശേഷിപ്പിച്ചിരുന്ന 17 കാരിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. 17 കാരിയായ ജിയാങ് പിംഗ് ആലിബാബ ഗ്ലോബൽ മാത്തമാറ്റിക്സ് പ്രിലിമിനറി മത്സരത്തിൽ ...

അക്യുപങ്ചർ കേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം; അറബിക് അദ്ധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: അക്യുപങ്ചർ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര NIM LP സ്കൂളിലെ അറബിക് അദ്ധ്യാപകൻ ജസീലിനെയാണ് മാനേജ്മെന്റ് സസ്പെൻഡ് ...

Page 1 of 6 126