ദേശീയ അദ്ധ്യാപക ദിനം; തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകർക്ക് ഇന്ന് രാഷ്‌ട്രപതി അവാർഡ് നൽകും
2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ...

