ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന് പുറമെ സംസ്ഥാനത്തെ അദ്ധ്യാപക വിദ്യാഭ്യാസത്തിലും മാറ്റം വരുന്നു. നിലവിലുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്‌സുകൾ ഒഴിവാക്കി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി. കേന്ദ്ര ...

