25,753 അദ്ധ്യാപകരുടെ ജോലി നഷ്ടമാകും, ശമ്പളം പലിശ സഹിതം തിരികെ നൽകണം; അദ്ധ്യാപക നിയമനക്കേസിൽ മമത സർക്കാരിന് ഹൈക്കോടതിയുടെ കനത്ത പ്രഹരം
കൊൽക്കത്ത: അദ്ധ്യാപക നിയമനക്കേസിൽ മമത സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സർക്കാർ-സ്‌പോൺസേർഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ നിയമന പ്രക്രിയ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഇതോടെ ...