ഇത് പത്താം ക്ലാസുകാരുടെ കാലം!! റെയിൽവേയിൽ വൻ അവസരം, കേരളത്തിലും ജോലി നേടാം; 14,298 ഒഴിവുകൾ
റെയിൽവേയിൽ വമ്പൻ അവസരം. ടെക്നീഷ്യൻസ് തസ്തികയിലേക്ക് നിയമനം ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ രണ്ട് മുതൽ 16 വരെ ഓൺലൈനായി ...