Teen - Janam TV

Teen

പുതിയ മൊബൈൽ വാങ്ങിയതിന് ചെലവ് ചെയ്തില്ല! 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

പുതിയ മൊബൈൽ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്യാതിരുന്ന 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഷകർപൂർ സ്വദേശിയായ 16-കാരനായ സച്ചിനാണ് മരിച്ചത്. ...

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

പുകവലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ ...

രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കോടീശ്വര പുത്രന് ഇമ്പോസിഷൻ എഴുതിയ ശേഷം ജാമ്യം; ‘കുറ്റം ​അത്ര ​ഗുരുതരമൊന്നുമല്ലെന്ന്” കോടതി

പൂനെയിൽ രണ്ടുപേരെ കാറുകയറ്റി കൊലപ്പെടുത്തിയ കേസിൽ ബിൾഡറുടെ 17-കാരനായ മകന് ജാമ്യം. പ്രാദേശിക കോടതിയാണ് ​കുറ്റം ജാമ്യം നിഷേധിക്കാൻ തക്ക ​ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയത്. റോഡ് ...

19-ാം വയസിൽ അയൽക്കാരൻ ‘സൈക്കോ’ തട്ടികൊണ്ടുപോയി തടവിലാക്കി; 26 വർഷം നരകയാതന; 45-കാരനെ കണ്ടെത്തി പൊലീസ്

അവിശ്വസനീയമായ ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ഇപ്പോൾ അൾജീരിയയിൽ നിന്ന് പുറത്തുവരുന്നത്. ഒമർ ബിൻ ഒമ്രാൻ എന്ന 19-കാരനെ വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നു. മകനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിൽ ഒരമ്മ ...

14-കാരിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയത് കാമുകനടക്കമുള്ള പത്തുപേർ; കൂട്ടത്തിൽ ഏറ്റവും ക്രൂരത കാട്ടിയത് 11-കാരൻ

14-കാരിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയത് കാമുകനടക്കമുള്ള പത്തുപേർ ചേർന്ന്. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ പ്രായം 11മുതൽ 16 വയസു വരെയാണ്. ഈസ്റ്റർ അവധിയുണ്ടായിരുന്ന രണ്ടുദിവസമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ബെൽജിയം ...

14-കാരിയുടെ ​ഗർഭഛിദ്രം നടത്താനുള്ള മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീംകോടതി; കാരണമിത്

പീഡ‍നത്തിനിരയായി 14-കാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ടെന്നും കുട്ടിയെ വളർത്താൻ തയാറാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ...

നീറ്റിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കി; കോട്ടയിൽ ഈ വർഷമിത് എട്ടാമത്തെ ആത്മഹത്യ

19-കാരിയായ നീറ്റ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് മരിച്ചത്. രാജ്യത്തെ മികച്ച പരിശീലന കേന്ദ്രമെന്ന് അറിയപ്പെടുന്ന ...