പാക് ഭരണകൂടവുമായി വെടി നിർത്തൽ കരാർ പിൻവലിച്ചു; രാജ്യത്തുടനീളം ആക്രമണത്തിന് ആഹ്വാനവുമായി താലിബാൻ
ഇസ്ലാമാബാദ്: ഭരണകൂടവുമായി അംഗീകരിച്ചിരുന്ന വെടിനിർത്തൽ കരാർ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം ആഹ്വാനവുമായി പാകിസ്താൻ താലിബാൻ. സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ആക്രമണം അവസാനിപ്പിക്കാൻ തയ്യറാകില്ലെന്നും അതിനാൽ പ്രതികാര ആക്രമണങ്ങൾ ...


