വ്യോമാഭ്യാസത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികൻ നമാൻഷ് സയിലിന് കണ്ണീർവിട; ഭർത്താവിന് അവസാന സല്യൂട്ട് നൽകി വിംഗ് കമാൻഡർ അഫ്ഷാൻ
ന്യൂഡൽഹി: ദുബായിൽ നടന്ന വ്യോമാഭ്യാസത്തിനിടെ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമാൻഷ് സയിലിന് വിട നൽകി വ്യോമസേന. നമാൻഷിന് അവസാനമായി സല്യൂട്ട് ചെയ്തുകൊണ്ട് ഭാര്യയും വിംഗ് കമാൻഡറുമായ ...

