“അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും ആദരിക്കപ്പെടും”; വ്യോമാഭ്യാസത്തിനിടെ വീരമൃത്യു വരിച്ച കമാൻഡർ നമാൻഷ് സിയാലിന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യോമസേന
ന്യൂഡൽഹി: ദുബായിൽ നടന്ന എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമാൻഷ് സിയാലിന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യോമസേന. അചഞ്ചലമായ മനോബലവും ഉത്തരവാദിത്തബോധവുമുള്ള വ്യക്തിയാണ് ...

