തെലങ്കാന ഗവർണർ രാജിവച്ചു; രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകി തമിഴിസൈ സൗന്ദരരാജൻ
ഹൈദരാബാദ്; തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് അവർ രാജിക്കത്ത് സമർപ്പിച്ചു. എന്നാൽ രാജിയുടെ കാരണം ...

