Telungu Actor - Janam TV
Friday, November 7 2025

Telungu Actor

‘പാകിസ്താന് സ്വന്തം കാര്യംപോലും നോക്കാനറിയില്ല; കാശ്മീർ നമ്മുടേതാണ്; ഒറ്റക്കെട്ടായി നേരിടും’: പഹൽഗാം ആക്രമണത്തിനെതിരെ വിജയ് ദേവരകൊണ്ട

ഭീകരവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഭീകരതയെ തടയുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാനപങ്കുണ്ടന്നും താരം പറഞ്ഞു. ഹൈദരാബാദിൽ സൂര്യ നായകനായ ...

പട്ടുസാരി..പലഹാരങ്ങൾ പെട്ടി നിറയെ സമ്മാനങ്ങൾ; വൈറലായി നാഗ ചൈതന്യ-ശോഭിത വിവാഹത്തിന്റെ ക്ഷണക്കത്ത്

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ഓരോ ചടങ്ങുകളും ആകാംക്ഷയോടെ വീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി ...

ഓപ്പറേഷൻ തീയറ്ററിൽ ജൂനിയർ എൻടിആറിന്റെ സിനിമ ആസ്വദിച്ച് 55 കാരി; രോഗി ഉണർന്നിരിക്കെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്ത് ഡോക്ടർമാർ

ഹൈദരാബാദ്: രോഗിക്ക് അനസ്തേഷ്യ നൽകാതെ തന്നെ സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. 55കാരിയായ ആനന്ദ ലക്ഷ്മിയുടെ തലച്ചോറിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഈ ...