'പാകിസ്താന് സ്വന്തം കാര്യംപോലും നോക്കാനറിയില്ല; കാശ്മീർ നമ്മുടേതാണ്; ഒറ്റക്കെട്ടായി നേരിടും': പഹൽഗാം ആക്രമണത്തിനെതിരെ വിജയ് ദേവരകൊണ്ട
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാകിസ്താന് സ്വന്തം കാര്യംപോലും നോക്കാനറിയില്ല; കാശ്മീർ നമ്മുടേതാണ്; ഒറ്റക്കെട്ടായി നേരിടും’: പഹൽഗാം ആക്രമണത്തിനെതിരെ വിജയ് ദേവരകൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഭീകരവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഭീകരതയെ തടയുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാനപങ്കുണ്ടന്നും താരം പറഞ്ഞു. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കശ്മീരിൽ സംഭവിക്കുന്ന കാര്യങ്ങൾക്കുള്ള പരിഹാരം അവരെ (ഭീകരരെ) പഠിപ്പിക്കുകയും അവർ ബ്രെയിൻ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അവർ എന്താണ് നേടുക? കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതാണ്. രണ്ട് വർഷം മുമ്പ്, ഞാൻ ഖുശി സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയിരുന്നു. അവരുമായി (പ്രദേശവാസികളുമായി) എനിക്ക് നല്ല ഓർമ്മകളുണ്ട്,” വിജയ് പറഞ്ഞു.

പാകിസ്താനെ ശക്തമായി വിമർശിച്ച താരം സ്വന്തം പൗരന്മാർ തന്നെ പാക് സർക്കറിൽ അസന്തുടരാണെന്ന് ചൂണ്ടിക്കാട്ടി. “ശരിയായ വൈദ്യുതിയും വെള്ളവും പോലും ലഭിക്കാതെ പാക് പൗരന്മാർ ബുദ്ധിമുട്ടുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്. പാകിസ്താനികൾ തന്നെ സ്വന്തം സർക്കാരിന്റെ നയങ്ങളിൽ മടുത്തിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കേണ്ട ആവശ്യമില്ല, ഇത് തുടർന്നാൽ പാക് പൗരന്മാർ തന്നെ അത് ചെയ്തുകൊള്ളും,” വിജയ് പറഞ്ഞു. ഈ സമയത്ത് ഇന്ത്യക്കാർ ഐക്യത്തോടെ തുടരണമെന്നും പരസ്പരം സ്നേഹിക്കുകയും പ്രതിസന്ധികൾ ഒരുമിച്ച് തരണം ചെയ്യുകയും വേണമെന്നും താരം കൂട്ടിച്ചേർത്തു.

Tags: PakistanKashmirVIJAY DEVARAKONDATelungu ActorPahalgam terror attack
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies